Biju Prabhakar IAS

എൻഡോസൾഫാൻ സത്യവും മിഥ്യയും

ഞാൻ 2011 എൻ ആർ എച്ച് എം  (NRHM) ഡയറക്ടർ ആയിരിക്കുമ്പോൾ എൻഡോസൾഫാന്റെ സംസ്ഥാന  നോഡൽ ഓഫീസർ ആയിരുന്നു. ആ കാലഘട്ടത്തിൽ കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ രോഗബാധിതരുടെ വീട് സന്ദർശിച്ചപ്പോൾ എനിക്ക് എൻഡോസൾഫാൻ കാരണം ഉണ്ടാകുന്നു എന്ന് പറയുന്ന ജനതിക വിപത്തുകളെ പറ്റി ഇതൊക്കെ  സത്യമാണോ എന്ന് സംശയം ഉണ്ടായിരുന്നു. കെമിക്കൽ എഞ്ചിനീയറിങ് പഠിക്കുകയും അതിന് ശേഷം ഫാക്ടറീസ് വകുപ്പിൽ കെമിക്കൽ സേഫ്റ്റിയുടെ ഹെഡ് ആയി  പ്രവർത്തിക്കുകയും ചെയ്ത കാലയളവിൽ കീടനാശിനികൾ ഉത്പാദിപ്പിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ ഹിന്ദുസ്ഥാൻ ഇൻസെക്ടി സൈഡ് ലിമിറ്റഡ്, അപകടകരമായ കെമിക്കലുകൾ കൈകാര്യം ചെയ്യുന്ന […]

തിരിഞ്ഞു നോക്കുമ്പോൾ

പ്രിയപെട്ടവരെ, 35 വർഷത്തെ സ്വകാര്യ – കേന്ദ്ര സർക്കാർ – സംസ്ഥാന സർക്കാർ സേവനത്തിനു ശേഷം സർവീസിൽ നിന്നു നാളെ (ഏപ്രിൽ 30-ന്) പടിയിറങ്ങുന്നു.  ഈ കാലയളവിൽ കയറ്റവും ഇറക്കവും കീർത്തിയും അപകീർത്തിയും ഒക്കെ കാണേണ്ടതായി വന്നെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി തോന്നുന്നു.  സ്വന്തമായി ഒരു മേൽവിലാസം ഉണ്ടായതു സർക്കാർ  സർവീസിൽ വന്നത്  മൂലമാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ മകനായി ജനിച്ചതുകൊണ്ടുള്ള നേട്ടങ്ങളെക്കാൾ കൂടുതൽ കോട്ടങ്ങളാണ് എനിക്ക് സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാകുന്നത് വരെ ഉണ്ടായിട്ടുള്ളത്. SSLC […]

Elevated highway is more fast and economical for Kerala – a concept paper

Government of India as a special case has reduced the width of National Highway from the national pattern of 60 metres to 45 metres for Kerala due to the stiff opposition from people. Still the Government is unable to take possession of 45 metres of land and thinking of reducing it further to 30 metres […]