വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ

എന്റെ സ്വന്തം പേരിലും ഔദ്യോഗിക പേര് ചേർത്തും വിവിധ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി പലരിൽ നിന്നും സാമ്പത്തിക സഹായം ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇത്തരം പ്രൊഫൈലുകളുമായി എനിക്ക് യാതൊരു ബന്ധവുമില്ല എന്ന് അറിയിച്ചു കൊള്ളുന്നു. ഈ ഓൺലൈൻ തട്ടിപ്പിൽ വഞ്ചിതരാകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ബിജു പ്രഭാകർ ഐ.എ.എസ്ചെയർമാൻ & മാനേജിംഗ് ഡയറക്ടർകെ.എസ്.ആർ.ടി.സി

More...

88 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ നാലാം ദിവസം

88 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ നാലാം ദിവസം , സംഘടന സമ്മേളനത്തിൽ, കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർ ശ്രീ ബിജു പ്രഭാകർ ഐ എ എസ് സംസാരിക്കുന്നു. https://www.facebook.com/sivagirimuttlive/videos/206747811080801/

More...

കായംകുളത്തിന്റെ കഥ – 190

കായംകുളത്തിന്റെ കഥ – 190 കായംകുളത്തെ എംഎൽഏ മാർ. തച്ചടി പ്രഭാകരൻ. (ഭാഗം 1) ഏഴു തവണ കേരള നിയമസഭയിലേക്ക് മത്സരിക്കുകയും അതിൽ ഒരിക്കൽ (1970) ഹരിപ്പാട് നിന്നും ഒഴികെ ബാക്കിയെല്ലാം സ്വന്തം ജന്മനാടും പോറ്റുനാടും തട്ടകവുമായ കായംകുളത്ത് നിന്നും. അതിൽ മൂന്നു തവണ വെന്നിക്കൊടി നാട്ടുകയും ആ റിക്കാർഡ് ഇതുവരെ ഭേദിക്കപ്പെടാതെ കിടക്കുകയുമാണ്. അതിൽ ആദ്യ തവണ മൽസരിക്കുമ്പോൾ പ്രായം ഇരുപത്തെട്ട്. മത്സരിച്ചപ്പോഴെല്ലാം അതികായന്മാരോടാണ് ഏറ്റുമുട്ടേണ്ടി വന്നത്. പറഞ്ഞു വരുന്നത് കഴിവും കാര്യശേഷിയും ലക്ഷ്യബോധവും തന്റേടവും […]

More...