കായംകുളത്തിന്റെ കഥ – 190

കായംകുളത്തിന്റെ കഥ – 190 കായംകുളത്തെ എംഎൽഏ മാർ. തച്ചടി പ്രഭാകരൻ. (ഭാഗം 1) ഏഴു തവണ കേരള നിയമസഭയിലേക്ക് മത്സരിക്കുകയും അതിൽ ഒരിക്കൽ (1970) ഹരിപ്പാട് നിന്നും ഒഴികെ ബാക്കിയെല്ലാം സ്വന്തം ജന്മനാടും പോറ്റുനാടും തട്ടകവുമായ കായംകുളത്ത് നിന്നും. അതിൽ മൂന്നു തവണ വെന്നിക്കൊടി നാട്ടുകയും ആ റിക്കാർഡ് ഇതുവരെ ഭേദിക്കപ്പെടാതെ കിടക്കുകയുമാണ്. അതിൽ ആദ്യ തവണ മൽസരിക്കുമ്പോൾ പ്രായം ഇരുപത്തെട്ട്. മത്സരിച്ചപ്പോഴെല്ലാം അതികായന്മാരോടാണ് ഏറ്റുമുട്ടേണ്ടി വന്നത്. പറഞ്ഞു വരുന്നത് കഴിവും കാര്യശേഷിയും ലക്ഷ്യബോധവും തന്റേടവും […]

More...