Author: Biju Prabhakar
വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ
എന്റെ സ്വന്തം പേരിലും ഔദ്യോഗിക പേര് ചേർത്തും വിവിധ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി പലരിൽ നിന്നും സാമ്പത്തിക സഹായം ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇത്തരം പ്രൊഫൈലുകളുമായി എനിക്ക് യാതൊരു ബന്ധവുമില്ല എന്ന് അറിയിച്ചു കൊള്ളുന്നു. ഈ ഓൺലൈൻ തട്ടിപ്പിൽ വഞ്ചിതരാകാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ബിജു പ്രഭാകർ ഐ.എ.എസ്ചെയർമാൻ & മാനേജിംഗ് ഡയറക്ടർകെ.എസ്.ആർ.ടി.സി
More...