കാരുണ്യമുള്ളവരുടെ നാട്ടിൽ ജനിച്ചത് ഭാഗ്യം

ഇത്രയും കാരുണ്യമുള്ള ആൾക്കാരുടെ നാട്ടിൽ ജനിച്ചത് തന്നെ ഭാഗ്യം. ഒരു തെരുവ് പട്ടിയെ ഇടിച്ചു തെറിപ്പിച്ച ബസിന്റെ ഡ്രൈവറെ ഓടിച്ചിട്ട് പിടിച്ചു പട്ടിയുടെ ചികിത്സാ ചെലവിന് 1000 രൂപ ഡ്രൈവറെ കൊണ്ട് ചെലവഴിച്ചു ചികിൽസിച്ചിട്ടും പട്ടി രക്ഷപ്പെടില്ല എന്ന് കണ്ടിട്ട് ദയാവധം വിധിച്ചു ഡോക്ടർ . ഇതിനായി എന്റെ സുഹൃത്തായ കൗൺസിലറുടെ നേതൃത്വത്തിൽ ജനം ഇളകി. പട്ടിയുടെ അവകാശം സംരക്ഷിച്ചു. മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കിടത്താൻ സ്ഥലം കിട്ടാത്തത് കൊണ്ടാണ് ഈ ദാരുണമായ ദയാവധം ചെയ്യേണ്ടി വന്നത് […]

More...