പാറ്റൂരിലും മുക്കുന്നിമലയിലും സംഭവിച്ചതെന്ത് ?

പാറ്റൂർ ഭൂമി വിവാദത്തെക്കുറിച്ചു വിജിലൻസ് ബഹു ഹൈകോടതിക്കു കൊടുത്ത റിപ്പോർട്ടിനെ കുറിച്ച് ഇന്നത്തെ മാതൃഭൂമിയിൽ വന്ന റിപ്പോർട്ട് ആണ് ഇത്. നാലംഗ സമിതിയുടെ റിപ്പോർട്ടിൽ ജില്ലാ കളക്ടർ എന്ന നിലയിൽ ഞാൻ ഒപ്പിടുന്നതിനോട് ഒപ്പം എഴുതിയ റിമാർക്സ് ആണ് ഇത്. എന്റെ പേര് പരാമർശിച്ചിട്ടില്ല. പൈപ്പ് മാറ്റിയിടാൻ സ്കെച്ച് സഹിതം സർക്കാരിനോട് ശുപാർശ ചെയ്ത കളക്ടർ പ്രതിയുമല്ല.പക്ഷെ റിപ്പോർട്ട് കൊടുത്ത സമിതിയിലെ ലാൻഡ് revenue കമ്മിഷണർ , സർവ്വേ ഡയറക്ടർ …

Artiera 2016

Watch Artiera 2016 at the walls of Kanakunnu palace where the Travancore History is retold though fine minimal lines of artist Sreelal. Members of Kowdiar Palace taking a look at the paintings on the wall on 1st March 2016.